2008, ഡിസംബർ 1, തിങ്കളാഴ്‌ച

ഒരു കൊച്ചു വാശി

എനിക്ക് ബ്ലോഗ് എഴുതി വലിയ പരിചയമില്ല. എന്റെ ഭര്‍ത്താവ് ഒരു ബ്ലോഗ് എഴുത്തുകാരനാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന് ഇത്തിരി അഹങ്കാരം കൂടുതലാണ്. ആകെ മൂന്നു ബ്ലോഗും എഴുതി വലിയ ബ്ലോഗ്ഗര്‍ ആണെന്ന ഭാവത്തിലാണ് എന്നോട് സംസാരിക്കുന്നതു. അദ്ദേഹത്തിലും വലിയ ഒരു ബ്ലോഗ്ഗര്‍ ആകണമെന്ന കൊച്ചു വാശിയോടെയാണ് ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നത്...

5 അഭിപ്രായങ്ങൾ:

NGM പറഞ്ഞു...

കൊള്ളാം നല്ല തുടക്കം Wish u all sucess in the future blogs

Prakash : പ്രകാശ്‌ പറഞ്ഞു...

കൊള്ളാം എല്ലാ അര്‍ത്ഥത്തിലും എനിക്ക് ഒരു കൂട്ടായി എല്ലായിടത്തും ..ജീവിതത്തില്‍ ആകെ ഉള്ള രസങ്ങള്‍ ഇതൊക്കെ ആണ്.മനസ്സില്‍ ഉള്ളത് അക്ഷരങ്ങള്‍ ആയി കാണുമ്പൊള്‍ ശരിക്കും രസമാണ്.കൂടതല്‍ എഴുതുക എന്റെ പ്രിയതമേ .....

അജ്ഞാതന്‍ പറഞ്ഞു...

nice,go ahead

anaami പറഞ്ഞു...

ഭാര്യമാരായാല്‍ അങ്ങനെ തന്നെ വേണം!!!!!all d best...

NGM പറഞ്ഞു...

tilll now the vashi is not shownnn? no blogs